Study for Sure with us - Sample Question Papers and Study Notes of PSC and Other Exams


Exams »Ktet »Study Notes »Personality Approaches

Personality Approaches in psychology

Submitted By Nimi Sunil on 23 April 2017

ഇനസമീപനം( Type approach )

Hippocrates classification

 

Srno.

ഇനസമീപനം

വ്യക്തിത്വസവിശേഷതകൾ

1

രക്തപ്രകൃതി (Sanquine type), ഉത്സാഹശീലൻ 

വേഗതാ, അസ്ഥിരതാ, സക്രിയത

2

വാതപ്രകൃതി(Melancholic type), വിഷാദശീലൻ

അലസത, ദുഃഖഭാവം

3

കഫപ്രകൃതി(Phlegmatic type), ഉദാസീനൻ

അലസത, മന്ദബുദ്ധി

4

പിത്തപ്രകൃതി(Choleric type), കോപശീലൻ

മുൻകോപം, വേഗതാ, ത്രീവ്രത

Galen's classification

No

പ്രാമുഖ്യമുള്ള ശരീരദ്രവം

വ്യക്തിത്വസവിശേഷതകൾ

1

രക്തം

ഉത്സാഹി, സക്രിയത കൂടുതൽ, ആശാഭരിതൻ

2

മഞ്ഞപിത്തം (Yellow bile)

കോപശീലൻ(ക്ഷിപ്രകോപി, അസ്വസ്ഥൻ)

3

ഇരുണ്ട  പിത്തം (Black bile)

വിഷാദശീലൻ(അശുഭപാതി വിശ്വസി, നിരാശാഭരിതൻ)  

4

കഫം

ഉദാസീനൻ (മന്ദത, ഉദാസീനത)

Ernst Kretschmer's classification

ഇനം

ശാരീരിക പ്രതേകതകൾ 

വ്യക്തിത്വസവിശേഷതകൾ

ഗോളഗാത്രൻ(Picnic)

പൊക്കം കുറഞ്ഞത്,   തടിച്ചതുമായാ ശരീരം

ഉല്ലാസപ്രിയൻ  , സംസാരപ്രിയൻ, സാമൂഹ്യബന്ധങ്ങളിൽ താൽപര്യം, കാര്യങ്ങൾ ലഘുവായി  കാണുക 

കൃശഗാത്രൻ(Asthenic)

ഉയരം കൂടിയതും മെലിഞ്ഞ ദുർബല ശരീരം

സാമൂഹിക ബന്ധങ്ങളിൽ വിമുഖത, പിൻവാങ്ങൽ,   വൈകാരികത കൂടുതൽ, വിഷാദഭാവം

ദൃഢഗാത്രൻ (Athletic)

വികസിത പേശികൾ ഉള്ള ദൃഡ ശരീരം

ഉന്മേഷ സ്വഭാവം, കായിക പ്രവർത്തനങ്ങളിൽ താല്പര്യം, പ്രശ്നങ്ങളോട് എളുപ്പത്തിൽ പൊരുത്ത പെടാനുള്ള കഴിവ്  

Sheldon's classification

ഇനം

ശാരീരിക പ്രതേകതകൾ 

വ്യക്തിത്വസവിശേഷതകൾ

Endomorph

പൊക്കം കുറഞ്ഞ ഗോളാകൃതി ആയ ശരീരം

Sociable, relaxed, loving

Ectomorph

പൊക്കം കൂടിയ നേർത്ത ശരീരം 

ആൽമാനിയന്ത്രണം, ആൽമബോധം

Mesomorph

സുദൃഢാമായ ശരീരം

Active, ദൃഢാമായ അഭിപ്രായം, ഉന്മേഷം

Previous1/4Next

Tags

Ktet Study Notes, Type approach,Personality Approaches in psychology,Personality Approaches,Kerala TET (KTET) Study Notes, Personality Approaches in psychology-Kerala TET (KTET) Study Notes

Home Privacy Policy Terms of use Disclaimer Contact us

©Copy Right 2023 study4sure.com