Personality Approaches in psychology
Submitted By Nimi Sunil on 23 April 2017
Exams »Ktet »Study Notes »Personality Approaches
Submitted By Nimi Sunil on 23 April 2017
Srno. |
ഇനസമീപനം |
വ്യക്തിത്വസവിശേഷതകൾ |
1 |
രക്തപ്രകൃതി (Sanquine type), ഉത്സാഹശീലൻ |
വേഗതാ, അസ്ഥിരതാ, സക്രിയത |
2 |
വാതപ്രകൃതി(Melancholic type), വിഷാദശീലൻ |
അലസത, ദുഃഖഭാവം |
3 |
കഫപ്രകൃതി(Phlegmatic type), ഉദാസീനൻ |
അലസത, മന്ദബുദ്ധി |
4 |
പിത്തപ്രകൃതി(Choleric type), കോപശീലൻ |
മുൻകോപം, വേഗതാ, ത്രീവ്രത |
No |
പ്രാമുഖ്യമുള്ള ശരീരദ്രവം |
വ്യക്തിത്വസവിശേഷതകൾ |
1 |
രക്തം |
ഉത്സാഹി, സക്രിയത കൂടുതൽ, ആശാഭരിതൻ |
2 |
മഞ്ഞപിത്തം (Yellow bile) |
കോപശീലൻ(ക്ഷിപ്രകോപി, അസ്വസ്ഥൻ) |
3 |
ഇരുണ്ട പിത്തം (Black bile) |
വിഷാദശീലൻ(അശുഭപാതി വിശ്വസി, നിരാശാഭരിതൻ) |
4 |
കഫം |
ഉദാസീനൻ (മന്ദത, ഉദാസീനത) |
ഇനം |
ശാരീരിക പ്രതേകതകൾ |
വ്യക്തിത്വസവിശേഷതകൾ |
ഗോളഗാത്രൻ(Picnic) |
പൊക്കം കുറഞ്ഞത്, തടിച്ചതുമായാ ശരീരം |
ഉല്ലാസപ്രിയൻ , സംസാരപ്രിയൻ, സാമൂഹ്യബന്ധങ്ങളിൽ താൽപര്യം, കാര്യങ്ങൾ ലഘുവായി കാണുക |
കൃശഗാത്രൻ(Asthenic) |
ഉയരം കൂടിയതും മെലിഞ്ഞ ദുർബല ശരീരം |
സാമൂഹിക ബന്ധങ്ങളിൽ വിമുഖത, പിൻവാങ്ങൽ, വൈകാരികത കൂടുതൽ, വിഷാദഭാവം |
ദൃഢഗാത്രൻ (Athletic) |
വികസിത പേശികൾ ഉള്ള ദൃഡ ശരീരം |
ഉന്മേഷ സ്വഭാവം, കായിക പ്രവർത്തനങ്ങളിൽ താല്പര്യം, പ്രശ്നങ്ങളോട് എളുപ്പത്തിൽ പൊരുത്ത പെടാനുള്ള കഴിവ് |
ഇനം |
ശാരീരിക പ്രതേകതകൾ |
വ്യക്തിത്വസവിശേഷതകൾ |
Endomorph |
പൊക്കം കുറഞ്ഞ ഗോളാകൃതി ആയ ശരീരം |
Sociable, relaxed, loving |
Ectomorph |
പൊക്കം കൂടിയ നേർത്ത ശരീരം |
ആൽമാനിയന്ത്രണം, ആൽമബോധം |
Mesomorph |
സുദൃഢാമായ ശരീരം |
Active, ദൃഢാമായ അഭിപ്രായം, ഉന്മേഷം |
Previous1/4Next
Ktet Study Notes, Type approach,Personality Approaches in psychology,Personality Approaches,Kerala TET (KTET) Study Notes, Personality Approaches in psychology-Kerala TET (KTET) Study Notes